കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയം :ഹോം സ്റ്റെയ്സ് ആൻഡ് റൂറൽ ടൂറിസം സെമിനാർ ഹോംസ്റ്റേ സംരംഭകത്വ സാദ്ധ്യതകൾ സെമിനാർ രാവിലെ 10 മുതൽവെെകിട്ട് 4 വരെ

ഇടപ്പള്ളി ചങ്ങമ്പുഴ പാർക്ക്: അക്ഷരശ്ളോകസദസ് രാവിലെ 9 ന് നവരാത്രി ആഘോഷം-പുല്ലാങ്കുഴൽ കച്ചേരി വെെകിട്ട് 6 ന്

എളമക്കര ഭാരതീയ വിദ്യാമന്ദിർ: സ്വരരാഗസുധ-കർണ്ണാട്ടിക് സംഗീതം വെെകിട്ട് 5 ന് വിശ്വകാരിണി - നൃത്തനാടകം വെെകിട്ട് 7 ന്

കാക്കനാട് എൻ.ജി.ഒ ക്വാർട്ടേഴ്സ് വാട്ടർടാങ്ക് ഗ്രൗണ്ട്: തൃക്കാക്കര നഗരസഭ 35-ാം വാർഡ് ഓണാഘോഷം രാവിലെ11 മുതൽ പൊതുസമ്മേളനം വെെകിട്ട് 7 ന്

എറണാകുളംഅയ്യപ്പൻകാവ് ദി സെന്റർ: എ.എെ.ഡി.എസ്.ഒ ജില്ലാ വിദ്യാർത്ഥി പ്രതിനിധി സമ്മേളനം രാവിലെ 10 ന്

തൃക്കണാർവട്ടം നായർ സമാജം ഹാൾ: കലൂർ എസ്.ആർ.എം.റോഡ് റെസിഡന്റ്സ് വെൽഫയർ അസ്സോ. വാർഷിക പൊതുയോഗം ഉദ്ഘാടനം ഹെെബി ഈഡൻ എം.പി. വെെകിട്ട് 5ന്

പള്ളത്ത് രാമൻ ഗ്രൗണ്ട്,ഫോർട്ട് കൊച്ചി: തെരുവരങ്ങ് -തെരുവ് നാടകോത്സവം കോട്ടയ്ക്കൽ ലിറ്റിൽ എർത്ത് തീയേറ്റർ അവതരിപ്പിക്കുന്ന മാർത്താണ്ഡന്റെ സ്വപ്നങ്ങൾ വെെകിട്ട് 6 ന്

പോണേക്കാവ് ഭഗവതി ക്ഷേത്രം: നവരാത്രി സംഗീതോത്സവം വയലിൻ സംഗീതാർച്ചന വെെകി്ട്ട് 6 ന്

എറണാകുളം ശിവക്ഷേത്ര മെെതാനം: നവരാത്രി ആഘോഷവും ദക്ഷിണ മൂർത്തി സംഗീതോത്സവവും ഗായത്രിയിലേക്കൊരു തീർത്ഥയാത്ര-പഠന ശിബിരം രാവിലെ 9 മുതൽ, നവരാത്രി ആരംഭം ഉദ്ഘാടനം വെെകിട്ട് 6 ന്

എറണാകുളം സഹോദര സൗധം : ശ്രീനാരായണ സേവാസംഘത്തിന്റെ ആഭിമുഖ്യത്തിൽ ഗുരുദേവകൃതിയായ ജനനീ നവരത്നമഞ്ജരിയെക്കുറിച്ച് ഡോ. ഗീതാസുരാജിന്റെ പ്രഭാഷണം വൈകിട്ട് 3ന്

ഐ.എം.എ ഹൗസ് : ലോക ഹൃദയദിനം പ്രമാണിച്ച് ഹാർട്ട് കെയർ ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന ഹൃദയസംഗമം ഉദ്ഘാടനം സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് രാവിലെ 11ന്‌