മരട്: ജ്ഞാനോദയയോഗം ശ്രീസുബ്രഹ്മണ്യക്ഷേത്രത്തിൽ നവരാത്രി പൂജ തുടങ്ങി. ഒക്ടോബർ 8 വരെ വിവിധ സംഘങ്ങളുടെ സംഗീതാർച്ചന നടക്കും. 8 ന് രാവിലെ 8.30 ന് വിദ്യാരംഭപൂജയും 5,6,7 തീയതികളിൽ പൂജവയ്പ്, ആയുധപൂജ, മഹാനവമി പൂജ, വിദ്യാമന്ത്രാർച്ചനയും നടക്കും.