മൂവാറ്റുപുഴ: വാഴപ്പിള്ളി മാവുംതോട്ടത്തിൽ കുര്യാക്കോസ് മാത്യു (കുഞ്ഞ്- 83)നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് വാഴപ്പിള്ളി സെന്റ് മേരീസ് ജാക്കബൈറ്റ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ശോശാമ്മ കുര്യാക്കോസ്. മകൻ: ബോസ് കുര്യാക്കോസ്. മരുമകൾ: ജിനു ബോസ്.