benny
ഓൾ കേരളാ കോൺസ്ട്രക്ഷൻ എക്യുപ്‌മെന്റ ഹയെർസ് അസോസിയേഷന്റെ സംസ്ഥാന പ്രധിനിധി സമ്മേളനം ബെന്നി ബഹന്നാൻ എം.പി കളമശേരിയിൽ ഉദ്ഘാടനം ചെയ്യുന്നു. എം.എം. ശിഹാബ്, ജോൺ തോമസ്, ജോസഫ് അലക്‌സ്, ആന്റണി ഫ്രാൻസിസ്, ജോൺ ജേക്കബ്, യോഹന്നാൻ ടി.എസ്., മാക്‌സിമിൻ എന്നിവർ സമീപം

കൊച്ചി: ഓൾ കേരള കൺസ്ട്രക്ഷൻ എക്യുപ്‌മെന്റ് ഹയേർസ് അസോസിയേഷന്റെ സംസ്ഥാന പ്രധിനിധി സമ്മേളനം ബെന്നി ബഹന്നാൻ എം.പി ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ജോൺ ജേക്കബ് അദ്ധ്യക്ഷനായിരുന്നു. എറണാകുളം ജില്ലാ പ്രസിഡന്റ് മാക്‌സ്‌മിൻ ജോസഫ്, സംസ്ഥാന സെക്രട്ടറി ആന്റണി ഫ്രാൻസിസ്, ട്രഷറർ ജോൺ തോമസ്, സണ്ണി മാർക്കോസ്, കൊച്ചി കോർപ്പറേഷൻ കൗൺസിലർ ജോസഫ് അലക്‌സ്, എം.എം. ശിഹാബ്, മാർട്ടിൻ ആന്റണി, ജോയ് പുറക്കാടൻ, ജോസഫ് സി.എം എന്നിവർ പ്രസംഗിച്ചു.