thomas-thomas-81

കോതമംഗലം: ചെമ്പൻകുഴി കൊച്ചുതൊട്ടിയിൽ തോമസ് തോമസ് (81) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് നീണ്ടാപാറ സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ത്രേസ്യാമ്മ. മക്കൾ: ബേബി, മേരിക്കുട്ടി, അല്ലി, സണ്ണി. മരുമക്കൾ: സാലി, ബെന്നി, ജോസ്, ആൻസി.