തോപ്പുംപടി: ചുള്ളിക്കൽ എം.കെ. ശ്രീനിവാസൻ റോഡിൽ പണിക്കൻപറമ്പിൽ പി.കെ. ഷംസുദ്ദീൻ (69) നിര്യാതനായി. ഭാര്യ: കെ.എസ്. ഫാത്തിമ. മക്കൾ: യൂസുഫ്, നജീബ്, ഷംലത്ത്, ഫാസില. മരുമക്കൾ: നൗഷാദ്, മുജീബ്, ലയൂസ, മഫീന.