shiraz-36

ഫോർട്ടുകൊച്ചി: കൽവത്തി ലെയിൻ നമ്പർ രണ്ടിൽ അമ്പലത്ത് വീട്ടിൽ ഷിറാസ് (36) നിര്യാതനായി. ഭാര്യ: ഷബന. മകൾ: മിൻഹാ ഫാത്തിമ. സഹോദരങ്ങൾ: ബബിത, സബിത. മാതാവ്: നസീമ.