പള്ളുരുത്തി: പി.എം.എസ്.സി ബാങ്ക് വാർഷിക പൊതുയോഗം ബാങ്ക് ഹാളിൽ പ്രസിഡന്റ് ടി.കെ.വൽസന്റെ അദ്ധ്യക്ഷതയിൽ നടന്നു. വൈസ് പ്രസിഡന്റ് കെ.സുരേഷ്, ബി.രവികുമാർ, പി.വി.അനിയൻ, ഡി.ദിലീപ് തുടങ്ങിയവർ പ്രസംഗിച്ചു.കിടപ്പ് രോഗികൾക്കായി പാലിയേറ്റീവ് കെയർ സെന്റർ തുടങ്ങാൻ യോഗം അംഗീകാരം നൽകി.