raghavan-pillai-87

മുടക്കൂഴ: റിട്ട. സ്‌കൂൾ ഹെഡ്മാസ്റ്റർ താമ്രശേരി വീട്ടിൽ രാഘവൻ പിള്ള (തങ്കപ്പൻ സാർ - 87) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: സുജ (ബി.എസ്.എൻ.എൽ), സുരേഷ് (ഇറിഗേഷൻ). മരുമക്കൾ: ജയകുമാർ, സന്ധ്യ.