പെരുമ്പാവൂർ: കൂടാലപ്പാട് ചിറ്റൂപ്പറമ്പിൽ മറിയം (84) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് കൂടാലപ്പാട് സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ. മക്കൾ: മേരി, ആനി, അൽഫോൻസ, സിസ്റ്റർ മരിയ, ജോസ് (പ്രൊഡക്ഷൻ മാനേജർ, ബ്രിട്ടാനിയ), സിസ്റ്റർ മിനി, ലിസി. മരുമക്കൾ: പൗലോസ്, ചാക്കോ, ഫ്രാൻസിസ്, റിൻസി (പ്രിൻസിപ്പൽ അദ്ധ്യാപന സ്‌കൂൾ, മധുരൈ), ഷാജി.