തേവയ്ക്കൽ സെക്ഷൻ: ആലമ്പിള്ളി, എൻ.എ.ഡി ഭാഗങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 6 വരെ
വൈറ്റില സെക്ഷൻ: സബ്‌സ്‌റ്റേഷൻ മുതൽ വൃന്ദാവൻ വരേയും കണിയാമ്പുഴ റോഡ്, വൈറ്റില ക്ഷേത്രപരിസരം എന്നിവിടങ്ങളിലും ഇന്ന് രാവിലെ 10 മുതൽ വൈകിട്ട് 5 വരെ
ഫോർട്ടുകൊച്ചി സെക്ഷൻ: സൗത്ത് മൂലംകുഴി, ശ്രീരാമക്ഷേത്രം, മൊണാർക്ക്, പരിപ്പ് ജം ഗ്ഷൻ എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 10 മുതൽ വൈകീട്ട 5 വരെ
എരൂർ സെക്ഷൻ: ശ്രീചിത്ര, അലയൻസ് ജംഗ്ഷൻ, തേവരക്കാവ്, ആനക്കുളം എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 6 വരെ.
ചോറ്റാനിക്കര സെക്ഷൻ: മനയ്ക്കപ്പടി, എരൂർ റോഡ് കർഷക കോളനി, പാലക്കാട്ടുതാഴം, ഭാസ്‌കരൻ കോളനി, മകളിയം, മിനി ഇൻഡസ്ട്രിയൽ ഏരിയ എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.
തോപ്പുംപടി സെക്ഷൻ: പരിപ്പ് ജംഗ്ഷൻ, ചെമ്മീൻ ജംഗ്ഷൻ എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.
ആമ്പല്ലൂർ സെക്ഷൻ: കീച്ചേരി, തൊണ്ടിലങ്ങാടി, മണ്ണാർവേലി എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ