school
എറണാകുളം മഹാരാജാസ് കോളേജിൽ നടന്ന ജില്ലാ ബധിര കായിക മേളയിൽ റണ്ണർ അപ്പ് ആയ മുവാറ്റുപുഴ ഇസ്റ്റ് വാഴപ്പിള്ളി അസ്സീസി ബധിര വിദ്യാലയത്തിലെ കുട്ടികൾ അദ്ധ്യാപകർക്കൊപ്പം.....

മൂവാറ്റുപുഴ: എറണാകുളം മഹാരാജാസ് കോളേജിൽ നടന്ന ജില്ലാ ബധിര കായിക മേളയിൽ റണ്ണർ അപ്പ് ആയ മുവാറ്റുപുഴ ഇസ്റ്റ് വാഴപ്പിള്ളി അസ്സീസി ബധിര വിദ്യാലയത്തിലെ കുട്ടികൾ അദ്ധ്യാപകർക്കൊപ്പം.....