അങ്കമാലി വിശ്വജ്യോതി പബ്ലിക് സ്‌കൂളിൽ നടന്ന സെൻട്രൽ കേരള സഹോദയ സി.ബി.എസ്.ഇ ഫുട്‌ബാൾ ടൂർണമെന്റിൽ അണ്ടർ പതിനാല് വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ കൂവപ്പടി സെന്റ് ആൻസ് പബ്ലിക് സ്‌കൂളിന് വേണ്ടി പ്രിൻസിപ്പൽ സിസ്റ്റർ തിയോഫിൻ റോജി എം ജോൺ എം.എൽ.എയിൽ നിന്ന് ട്രോഫി ഏറ്റുവാങ്ങുന്നു