ഭാരതീയ വിദ്യാഭവൻ കൊച്ചി കേന്ദ്ര: നവരാത്രി ആഘോഷത്തോടനുബന്ധിച്ച് കർണാടിക് സംഗീതം രാഗസുധ, അഷ്ടപദി ലാസ്യ നടനം സംഗീത നൃത്തപൂജ വൈകിട്ട് 5ന്

ടി.ഡി.എം ഹാൾ: രുഗ്മിണി സ്വയംവരം മെജർ സെറ്റ് കഥകളി വൈകിട്ട് 6.30ന്

പോണേക്കാവ് ഭഗവതി ക്ഷേത്രം: നൃത്തധ്വനി വൈകിട്ട് 6.45ന്

ഗവ.വി.എച്ച്.എസ് സ്കൂൾ, നോർത്ത് ഇടപ്പള്ളി: മഹാത്മാഗാന്ധി 150ാം ജന്മദിനാഘോഷം രാവിലെ 10ന്

എറണാകുളം ജനറൽ ആശുപത്രി: ജീവൻ രക്ഷാ ചാരിറ്റി ആൻഡ് സർവീസ് സൊസൈറ്റിയുടെ മരുന്ന് വിതരണം രാവിലെ 11ന്

ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രം: നവരാത്രി 2ാം ദിവസം സംഗീതകച്ചേരി വൈകിട്ട് 6ന്

പാവക്കുളം ശ്രീമഹാദേവ ക്ഷേത്രം: നവരാത്രി മഹോത്സവം ത്രിമൂർത്തി പൂജ വൈകിട്ട് 6.45ന്

പൂത്തോട്ട ശ്രീനാരായണ വല്ലഭ ക്ഷേത്രം: സംഗീത നിശ വൈകിട്ട് 6.30ന്