കലൂർ: നമ്പൂരിമഠത്തിൽ സെയ്തുമുഹമ്മദ് (81 - റിട്ട. കൊച്ചിൻ യൂണിവേഴ്‌സിറ്റി) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 10ന് കലൂർ മുസ്ലിം ജമാഅത്ത് കബർസ്ഥാനിൽ. ഭാര്യ: ഖദീജ. മക്കൾ: സിന്ധു (അബുദാബി), സിജു. മരുമക്കൾ: സിദ്ദിഖ് (അബുദാബി), ഫെബി (ടീച്ചർ).