മൂവാറ്റുപുഴ: മൂലമറ്റത്തിൽ മറിയക്കുട്ടി ദേവസ്യ (94) നിര്യാതയായി. സംസ്‌കാരം നാളെ (ചൊവ്വ) രാവിലെ 10ന് ഹോളിമാഗി ഫൊറോന പള്ളി സെമിത്തേരിയിൽ. മക്കൾ: ഡോ. മാനുവൽ സെബാസ്റ്റ്യൻ, വർഗീസ്, ബേബി സെബാസ്റ്റ്യൻ, ഫാ. ആന്റണി മൂലമറ്റത്തിൽ സി.എം.ഐ, ആലീസ്, ഗ്രേസി, ജോസ്, ബ്രദർ ജോജി, ആൻസൻ, കൊച്ചുറാണി, സിസി, ടോമി, പരേതരായ സ്‌കറിയ, റെജി. മരുമക്കൾ: ജെസി, ഗ്രേസി, ഫിലോമിന, ബേബി, ജോർജ്, കൊച്ചുത്യേസ്യാ, ലൂസി, ജാർലസ്, ജോഷി, അനു.