cicily-76

മൂവാറ്റുപുഴ: ആയവന മണിക്കുഴിയിൽ സിസിലി (76) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് ആയവന തിരുഹൃദയ ദേവാലയ സെമിത്തേരിയിൽ. മക്കൾ: സിബി, സിജോ. മരുമകൾ: നൈജി.