ആലുവ: നോർത്ത് സെക്ഷന്റെ കീഴിലുള്ള കാരോത്തുകുഴി കവല, എറണാകുളം റോഡ്, ശാസ്താലൈൻ, കമ്മത്ത് ലൈൻ, സിഗ്‌നൽ കവല എന്നീ ഭാഗങ്ങളിൽ ഇന്ന് രാവിലെ ഒമ്പതുമുതൽ വൈകിട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും.