t-a-rashid-61

മൂവാറ്റുപുഴ: നഗരസഭ റിട്ട. ഹെൽത്ത് ഇൻസ്‌പെക്ടർ കാവുങ്കര തേലക്കൽ ടി.എ. റഷീദ് (61) നിര്യാതനായി. ഭാര്യ: സൈദ. മക്കൾ: അഡ്വ. ഹിന്ദ് ടി.റഷീദ് (ഒമാൻ), ബിന്ദിയ (ഗവ. എച്ച്.എസ്.എസ്., മുടിക്കൽ), അഡ്വ. നജ്മ. മരുമക്കൾ: ഒ.പി. അലി (ഇബ്ര കോളേജ് ഒഫ് ടെക്‌നോനോളജി, ഒമാൻ), മുനവിർ ഷാ (ഗവ. വി.എച്ച്.എസ്.എസ്, ഓടക്കാലി), അൽഷാസ് (വജ്ര കൊച്ചി ട്രേഡിംഗ് കമ്പനി, പെരുമ്പാവൂർ).