കൂത്താട്ടുകുളം: എസ്.എൻ.ഡി.പി യോഗം കൂത്താട്ടുകുളം യൂണിയൻ പ്രസിഡന്റായി പി.ജി. ഗോപിനാഥിനെയും സെക്രട്ടറിയായി സി.പി. സത്യനെയും വീണ്ടും തിരഞ്ഞെടുത്തു. മറ്റ് ഭാരവാഹികൾ: അജിമോൻ.പി.കെ (വൈസ് പ്രസിഡന്റ്), എൻ.കെ. വിജയൻ (യോഗം ബോർഡ് മെമ്പർ), എം.പി. ദിവാകരൻ, വി.എ. സലിം, ബിജുമോൻ. പി.എം (യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗങ്ങൾ).