കൊച്ചി : സ്പെഷ്യലിസ്റ്റ്സ് ആശുപത്രിയിലെ സ്നേഹത്തണൽ സംഘം നാളെ (ചൊവ്വ) സൗത്ത് കളമശേരയിൽ കിടപ്പിലായ അർബുദരോഗികളെ സന്ദർശിച്ച് ചികിത്സയും മരുന്നും നൽകും. ഡോ.സി.എൻ. മോഹനൻ നായർ നേതൃത്വം നൽകും. ചലനം ഇൻസ്റ്റിറ്റ്യൂട്ടുമായി സഹകരിച്ചാണ് പരിപാടി. വിവരങ്ങൾക്ക് : 9746851386.