വൈപ്പിൻ: നായരമ്പലം സഹകരണബാങ്ക് മുൻ പ്രസിഡന്റും വൈപ്പിൻ - പറവൂർ ബസ് ഓണേഴ്‌സ് അസോസിയേഷൻ മുൻ പ്രസിഡന്റുമായ നായരമ്പലം കല്ലുമഠത്തിൽ കെ.കെ. ദാസൻ (88) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 4ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ലളിത. മക്കൾ: ഡോ. പ്രദീപ്, സുധീർബാബു, പ്രിയൻ (ഇരുവരും ബിസിനസ്). മരുമക്കൾ: ലിസി, കവിത, മഞ്ജു (അദ്ധ്യാപിക, ലേഡിഹോപ് വൈപ്പിൻ).