മൂവാറ്റുപുഴ: റാക്കാട് താണിക്കാകുഴിമലയിൽ ജാനു കൃഷ്ണൻ (78) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് മൂവാറ്റുപുഴ പൊതു ശ്മശാനത്തിൽ. മക്കൾ: പരേതനായ രാമകൃഷ്ണൻ, പരേതനായ രാജപ്പൻ, റെജി, സന്തോഷ്. മരുമക്കൾ: വനജ, സുമ, സിനി, ശ്രീകല.