പറവൂർ: കരിമ്പാടം മണ്ണാമ്പ്ര വയോജന ക്ലബ് നാളെ (ചൊവ്വ) രാവിലെ പത്തിന് ലോക വയോജനദിനം ആഘോഷിക്കും. സിസ്റ്റർ റോസ് ജോസ് പ്രഭാഷണം നടത്തും. പ്രസിഡന്റ് എം.കെ. ഗോപാലകൃഷ്ണൻ, സെക്രട്ടറി ടി.പി. ഹരുൺ, ചേന്ദമംഗലം പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ടി.ജി. അനൂപ്, വൈസ് പ്രസിഡന്റ് നിത സ്റ്റാലിൻ തുടങ്ങിയവർ സംസാരിക്കും