ouseph-mathai-90

വാഴക്കുളം: മഞ്ഞള്ളൂർ കൂട്ടുങ്കൽ ഔസേഫ് മത്തായി (90) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് വാഴക്കുളം സെന്റ് ജോർജ് ഫൊറോന പള്ളി സെമിത്തേരിയിൽ.