ഉദയംപേരൂർ: പെട്ടിക്കാട്ട് വീട്ടിൽ ഓമന രഘുവരൻ(74)നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് തൃപ്പൂണിത്തുറ പൊതുശ്മശാനത്തിൽ. മകൾ: മാലതി. മരുമകൻ: ഉണ്ണികൃഷ്ണൻ