പെരുമ്പാവൂർ: ഒക്കൽ മടത്തേത്തുകുടി വീട്ടിൽ ജാനകി അയ്യപ്പൻ (90) നിര്യാതയായി. മക്കൾ: ബാലകൃഷ്ണൻ, ചന്ദ്രൻ, ലീല. മരുമക്കൾ: ഗീത, ഷൺമുഖൻ, ഗീത.