പട്ടിമറ്റം : എസ്.എൻ.ഡി.പി യോഗം അറയ്ക്കപ്പടി ശാഖഭാരവാഹികൾ:. എൻ.വിശ്വംഭരൻ (പ്രസിഡന്റ്) , കെ.കെ അനിൽ (സെക്രട്ടറി), കെ.ബി അനിൽ (വൈസ് പ്രസിഡന്റ്) , കെ.ടി ബിനോയ് (യൂണിയൻ കമ്മിറ്റിയംഗം), പി.എൻ ചന്ദ്രൻ, കെ.കെ അനീഷ്, കെ.കെ ഷാജി, വി.ബി സുധീർകുമാർ, എം.പി സുരേന്ദ്രൻ, ഇ.കെ വിജയൻ, ആശ സജി (കമ്മിറ്റിഅംഗങ്ങൾ) , ഒ.എസ് സജി, എം.എം സജീവ്, ബിജി ഷാജി (ശാഖ പഞ്ചായത്ത് കമ്മിറ്റി )