nss
എൻ.എൻ.എസ്.കൂത്താട്ടുകുളം കരയോഗം കുടുംബമേള എൻ.എസ്.എസ്.താലൂക്ക് യൂണിയൻ വൈസ് പ്രസിഡന്റ് കെ.കെ.ദിലീപ് കുമാർ ഉദ്‌ഘാടനം ചെയ്യുന്നു

കൂത്താട്ടുകുളം : എൻ.എൻ.എസ്.കൂത്താട്ടുകുളം കരയോഗം കുടുംബമേള എൻ.എസ്.എസ്.താലൂക്ക് യൂണിയൻ വൈസ് പ്രസിഡന്റ് കെ.കെ.ദിലീപ് കുമാർ ഉദ്‌ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് ആർ.ശ്യാംദാസ് അദ്ധ്യക്ഷനായിരുന്നു. എൻ.എസ്.എസ്.പ്രതിനിധി സഭാംഗം കെ.എൻ.രാമൻ നായർ, യൂണിയൻ സെക്രട്ടറി എ.കെ.ജയകുമാർ, പി.ജി.സുരേന്ദ്രൻ, എ.ബി.ജനാർദ്ദനൻ നായർ, എൻ.സി.വിജയകുമാർ, സിന്ധു മനോജ്, ജയ സോമൻ, കെ.ആർ.സോമൻ, ജി.ബാലചന്ദ്രൻ നായർ, സുജ സുരേഷ്, എൻ.ആർ.കുമാർ, കോമളം രാമചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.