കണ്ണമാലി സെക്ഷൻ: കണ്ണമാലി ചർച്ച് മുതൽ കൈതവേലി വരെ ഇന്ന് രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് ഒരു മണിവരെ. കാട്ടിപ്പറമ്പ് മുതൽ കൈതവേലി വരെ ഇന്ന് രാവിലെ ഉച്ചയ്ക്ക് 2 മുതൽ വൈകിട്ട് 5 വരെ
തേവയ്ക്കൽ സെക്ഷൻ: ഗോഡൗൺ റോഡ്, റോസ് ഗാർഡൻ, മാനാത്ത്പാടം, റെഡ് സ്റ്റാർ ലൗന്ധരി, താക്കോൽ മുക്ക്, കൂനംതൈ അമ്പലം ഭാഗങ്ങളിൽ ഇന്ന് രാവിലെ 9.30 മുതൽ വൈകിട്ട് 5.30 വരെ
ചേരാനല്ലൂർ സെക്ഷൻ: വടുതലപാലം മുതൽ ചിറ്റൂർടെമ്പിൾ വരെയും, വിന്നേഴ്‌സ് റോഡ്, പൂഴിത്തോട്, ചർച്ച് റോഡ്, ഒഡോണൽ റോഡ്, വയലാർ റോഡ് എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ.
തൃപ്പൂണിത്തുറ സെക്ഷൻ: ഇരുമ്പു പാലം മുതൽ പാലസ് സ്‌കൂൾ വരെയും കോട്ടക്കകം എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ