അങ്കമാലി : മൂക്കന്നൂർ ചെറുപുഷ്പാശ്രമ ദേവാലയത്തിൽ വിശുദ്ധ കൊച്ചുത്രേസ്യയുടെ തിരുനാൾ 4 ,5 , 6 തീയതികളിൽ നടക്കുമെന്ന് ബ്രദർ വർഗീസ് മഞ്ഞളി അറിയിച്ചു. നാലിന് വൈകിട്ട് 5.30 ന് മൂക്കന്നൂർ സെന്റ് മേരീസ് ഫൊറോന പള്ളി വികാരി ഫാ. ജോസ് ഇടശേരിയുടെ മുഖ്യ കാർമ്മികത്വത്തിൽ ആഘോഷമായ ദിവ്യബലി നടക്കും.