ആലുവ: കുട്ടമശേരി സൂര്യനഗർ സൂര്യ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ഭാരവാഹികളായി പി.ഐ. സമീരണൻ (പ്രസിഡന്റ്), ബി.എ. ഷമീർ (വെെസ് പ്രസിഡന്റ്), കെ. സുരേന്ദ്രൻ (സെക്രട്ടറി), കെ.കെ. അസീസ് (ജോ. സെക്രട്ടറി), വി.എം. ഉസ്മാൻ (ഖജാൻജി) എന്നിവരെ തിരഞ്ഞെടുത്തു