മൂവാറ്റുപുഴ: നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ചു. യാത്രക്കാർ അത്ഭുതകരമായി രക്ഷപെട്ടു. ഇന്നലെ ഉച്ചകഴിഞ്ഞ് ആ നിക്കാടാണ് സംഭവം. തൊടുപുഴയിൽ നിന്ന് മൂവാറ്റുപുഴയിലേക്ക് വരികയായിരുന്ന കാർ ആനിക്കാട് വച്ച് നിയന്ത്രണം വിട്ട് റോഡരികിലെ മരത്തിൽ ഇടിച്ച് നിൽക്കുകയായിരുന്നു.മൂവാറ്റുപുഴ തൊടുപുഴ റോഡിൽ ഗതാഗതം തടസപ്പെട്ടു.