thomas-79

കോതമംഗലം: നെല്ലിമറ്റം വട്ടക്കുടിയിൽ വി.യു. തോമസ് (79) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് പെരുമണ്ണൂർ സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ.