mathai-97

കോതമംഗലം: മുത്തംകുഴി ആനച്ചിറ എ.കെ. മത്തായി (97) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വടാട്ടുപാറ പ്രാദേശിക സഭാ സെമിത്തേരിയിൽ. ഭാര്യ: പിണ്ടിമന പരേതയായ അന്നമ്മ. മക്കൾ: കുഞ്ഞുമ്മ, കുര്യാക്കോസ്, ശൂശാൻ, ലീല, മേരി, സാലി, പരേതയായ ഏലമ്മ. മരുമക്കൾ: ഓമന, വർഗീസ്, ഗീവർഗീസ്, പൗലോസ്, ജോർജ്, ജോൺസൺ, പരേതനായ ജോസ്.