sosamma-97

കോതമംഗലം: വാരപ്പെട്ടി മുകളേൽ ശോശാമ്മ (97) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് ഇഞ്ചൂർ മാർതോമാ സെഹയോൻ യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. മക്കൾ: ജോസഫ്, പൗലോസ്, മത്തായി, ഏലിയാസ്, ജോയി, മോളി. മരുമക്കൾ: വത്സ, സൂസി, റൂബി, ലില്ലി, ലിസി, പരേതനായ ശീമോൻ.