വരാപ്പുഴ: ചിറയ്ക്കകം തട്ടാരശേരി വിൻസെന്റിന്റെ ഭാര്യ ബേബി (69) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് ക്രിസ്തുരാജ ദേവാലയ സെമിത്തേരിയിൽ. മക്കൾ: പ്രീത, ദീപ, മേരീബിന്ദു (ഇടപ്പള്ളി സെന്റ് ജോർജ് സ്‌കൂൾ അദ്ധ്യാപിക), ബിജോയ്. മരുമക്കൾ: ജോസ്, നിക്‌സൺ, മാർട്ടിൻ, ജെസ്മ