ഇടുക്കി: യു.ഡി.എഫിന്റെ ആഭിമുഖ്യത്തിൽ മൂന്നിന് ജില്ലയിൽ നടത്താനിരുന്ന രാപ്പകൽ സമരം പ്രതികൂല കാലാവസ്ഥ മൂലം മറ്റൊരു ദിവസത്തേക്ക് മാറ്റിയതായി ജില്ലാ ചെയർമാൻ അഡ്വ. എസ്. അശോകൻ, കൺവീനർ അഡ്വ. അലക്സ് കോഴിമല എന്നിവർ അറിയിച്ചു.