തൊടുപുഴ വടക്കുംമുറി പുതിയവീട്ടിൽ അജിത് കുമാറിന്റെയും സന്ധ്യയുടെയും മകൾ അമൃതയും​ തൊടുപുഴ കാഞ്ഞിരമറ്റം കല്ലമ്മാക്കൽ വിജയൻപിള്ളയുടെയും ഷീലയുടെയും മകൻ അമൽജിതും തൊടുപുഴ കൃഷ്ണതീർത്ഥം ആഡിറ്റോറിയത്തിൽ വിവാഹിതരായി.