മടക്കത്താനം കാപ്പ് പണിക്കുന്നേൽ ഗീതയുടെയും പി.ജി. സുകുമാരന്റെയും മകൾ അഭയയും​ പെരുമ്പാവൂർ അല്ലപ്ര കൊല്ലൻമാവുക്കുടി അജിതയുടെയും കെ.എൻ. രാജന്റെയും മകൻ അരുണും എടയ്ക്കാട്ടുകയറ്റം ജോഷ് പവലിയനിൽ വിവാഹിതരായി.