കട്ടപ്പന: കോലത്ത് പരേതനായ കെ.വി. ഇമ്മാനുവേലിന്റെ ഭാര്യ ഏലിക്കുട്ടി (83, റിട്ട. അദ്ധ്യാപിക, കട്ടപ്പന സെന്റ് ജോർജ് ഹൈസ്‌കൂൾ) നിര്യാതയായി. വെളിച്ചിയാനി പൈകയിൽ കുടുംബാംഗം. മക്കൾ: ജോബിൻ, ജിൽജി, ജിൻസ്. മരുമക്കൾ: ഷാലറ്റ് മാത്തൻകുന്നേൽ മാട്ടുക്കട്ട, കിരൺ പൊങ്ങച്ചേരിൽ (യു.കെ), ജോബി സ്‌കറിയ കണിയാംപറമ്പിൽ പെരുവന്താനം. സംസ്‌കാരം ഇന്ന് രാവിലെ 11ന് കട്ടപ്പന സെന്റ് ജോർജ്ജ് ഫൊറോന പള്ളി സെമിത്തേരിൽ.