ആലക്കോട് : 11 കെ.വി ലൈനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ആലക്കോട് സെക്ഷൻ പരിധിയിൽപ്പെട്ട മാർത്തോമ, ഇടവെട്ടി പ്രദേശങ്ങളിൽ ഇന്ന് രാവിലെ എട്ടുമുതൽ വൈകുന്നേരം അഞ്ചുവരെ വൈദ്യുതി മുടങ്ങുമെന്ന് അധികൃതർ അറിയിച്ചു