മണക്കാട് : മണക്കാട് സർവീസ് സഹകരണ ബാങ്ക് പുതിയതായി നിർമ്മിച്ച നവതി സ്മാരക മന്ദിരത്തിന്റെയും നീതി സൂപ്പർ മാർക്കറ്റിന്റെയും ഇക്കോ ഷോപ്പിന്റെയും ഉദ്ഘാടനം വൈകുന്നേരം 4 ന്

ആലക്കോട് ഗ്രാമപഞ്ചായത്ത് : തൊഴിൽഹരിത വേതനം കൈപ്പറ്റുന്ന ഗുണഭോക്താക്കളുെ വേരിഫിക്കേഷൻ രാവിലെ 10 മുതൽ

പുതുപ്പരിയാരം വൈ.എം.സി.എ ഹാൾ : മണക്കാട് വൈ.എം.സി.എയുടെ ആഭിമുഖ്യത്തിൽ ഷട്ടിൽ ടൂർണമെന്റ്

മുട്ടം മർത്ത്‌മറിയം ടൗൺ പള്ളി : എടുനോമ്പ് ആചരണവും പരിശുദ്ധ കന്യകാമറിയത്തിന്റെ പിറവി തിരുനാളും . വി. കുർബാന,​ ജപമാല വൈകിട്ട് 4 ന്