obit-pc-varghese

വണ്ണപ്പുറം: മുണ്ടൻമുടി പുതിയകുന്നേൽ പി.സി. വർഗീസ് (84) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വണ്ണപ്പുറം മോർ ഗ്രിഗോറിയോസ് യാക്കോബൈറ്റ് പള്ളിയിൽ. ഭാര്യ: അന്നമ്മ തൊമ്മൻകുത്ത് തെങ്ങുതോട്ടത്തിൽ കുടുംബാംഗം. മക്കൾ: ജോയി, സല്ലി, വത്സ, ആനീസ്, ബീന, വിനോയി. മരുമക്കൾ: ആനിയമ്മ മാമലയിൽ കട്ടപ്പന, ചാക്കോച്ചൻ മാളികയിൽ പിറമാടം, വിൽസൺ കള്ളാട്ടിൽ തൊടുപുഴ, തോമസ് പള്ളിപ്പറമ്പിൽ കാളിയാർ, സാജു നടുപ്പിള്ളിൽ പിറവം.