mariya

തൊടുപുഴ : മടക്കത്താനം കല്ലുങ്കൽ പരേതരായ കെ.ജെ.മാത്യു മറിയം ദമ്പതികളുടെ മകളും ആൽബർട് സൈലാസിന്റെ ഭാര്യയുമായ മരിയ സൈലാസ് (മേരി - 80) ബാംഗ്ലൂരിൽ നിര്യാതയായി. സംസ്‌ക്കാര ശുശ്രൂഷകൾ നാളെ ഉച്ചകഴിഞ്ഞ് 3ന് ബാംഗ്ലൂർ വെസ്‌ലേ പള്ളിയിൽ. മകൻ ഡേവിഡ് സൈലാസ്. മരുമകൾ : ഗിസം അക്കാലിൽ. സഹോദരങ്ങൾ : ലൂസി, ജോസ്, ആനി, സിസിലി, ബാബു, സിബി.