ചെറുതോണി: താന്നിക്കണ്ടം കണിയാംപറമ്പിൽ ഐസക്കിന്റെ ഭാര്യ ജെസി ഐസക്ക് (51)നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചക്ക് രണ്ടിന് താന്നിക്കണ്ടം സെന്റ് മേരീസ് പള്ളിയിൽ. ചിത്തിരപുരം പൈയ്യപ്പിള്ളിൽ കുടുംബാംഗമാണ്. മക്കൾ. ജോബിൻ, ജോബിന(. ഇരുവരുംവിദ്യാത്ഥികൾ.)