തൊടുപുഴ : ജില്ലയിലെ വിദ്യാലയങ്ങളുമായി ബന്ധപ്പെട്ട് രൂപീകരിച്ച് പ്രവർത്തിച്ചുവരുന്ന ബയോഡൈവേഴ്സിറ്റി ക്ളബുകൾക്ക് സംസ്ഥാന ജൈവ വൈവിധ്യ ബോർഡ് ധനസഹായം നൽകുന്നു. താത്പര്യമുള്ള സ്കൂൾ അധികൃതർ ഉടൻതന്നെ ജില്ലാ കോ- ഓർഡിനേറ്ററുമായി ബന്ധപ്പെട്ട് അപേക്ഷ സമർപ്പിക്കണം. ഫോൺ : 9447753482.