തൊടുപുഴ : മണക്കാട് ദേശസേവിനി വായനാസഖ്യത്തിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്രം അർദ്ധരാത്രിയിൽ എന്ന ചരിത്ര പുസ്തകത്തേക്കുറിച്ച് ആസ്വാദന സദസ് നടത്തി. കവി. എസ്.ബി പണിക്കർ അവതരണം നടത്തി. ലൈബ്രറി കൗൺസിൽ താലൂക്ക് വൈസ് പ്രസിഡന്റ് ലിസിയാമ്മ മാണി ഉദ്ഘാടനം ചെയ്തു.