aneese

കരിങ്കുന്നം: ഡി. ബി. എസ് സഭാംഗമായ സിസ്റ്റർ ആനീസ് (60) ജഗൽപ്പൂരിൽ നിര്യാതയായി. സംസ്ക്കാരം ഇന്ന് രാവിലെ 9.30 ന് ജഗൽപ്പൂരിലെ മഠം ചാപ്പലിൽ. കരിങ്കുന്നം വെളിമറ്റത്തിൽ പരേതനായ തോമസ് ഏലിക്കുട്ടി ദമ്പതികളുടെ മകളാണ്.സഹോദരങ്ങൾ:ലിക്കുട്ടി,ത്രേസ്യാമ്മ, മാത്യു,ജോൺസൺ, പരേതയായ മറിയക്കുട്ടി.