ചെറുതോണി: നാരകക്കാനം പീടികേയളക്കൽ പി.ഡി സെബാസ്റ്റ്യൻ(കുഞ്ഞേട്ടൻ-73) നിര്യാതനായി.സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് സെന്റ് ജോസഫ് ദേവാലയത്തിൽ. ഭാര്യ: ചിന്നമ്മ. മക്കൾ: ബിനു, ബിജി, ബിൻസി, ബിൽസി. മരുമക്കൾ: സിനി, മനോജ്, ഷിജു, സന്തോഷ്.